Tuesday, June 28, 2011

മഴ



 
 
 
 
 
 
 
 
 
 
 
 
ഈ മഴ ,അത് നിന്നെ ഓര്‍മിപ്പിക്കുന്നു...

നിന്നോടുകൂടി ഉണ്ടായിരുന്ന തന്നുത്ത പകലുകളെ

നാം ഒരുമിച്ചു കാത്തിരുന്ന,

മോഹിപിച്ചു പെയ്യാതെ,

കാറ്റുകൊണ്ടുപോയ,

നമ്മുക്കിടയിലേക്ക് ഒരികലും പെയ്യാതെ പോയ,

നമ്മുക്ക് നഷ്‌ടമായ ആ മഴക്കാലത്തെ . .

സൂകിഷിച്ചു വക്കുന്നു ഞാന്‍ ഓരോ തുള്ളിയും

എന്‍റെ ഹൃദയത്തില്‍,

എന്നെകിലും

എന്‍റെ മഴ നനയാന്‍ ... നീ വരുന്ന

ആ പെരുമഴക്കാലത്തിനായി...


3 comments:

saritha.mango said...

Nice one dear.. keep the spirit.

roopz said...

mazha ellarkum ormayude kalamanu...athikavum mazha nammile vedana ormippikkunnu ennathanu chilappozhokke mazhayude shapavum.....

Regards
Village Girl

Rashadkr said...

I like ds very much. Touching /// Ok dear keep going on