Wednesday, October 5, 2011


ഏകാകിനി .........


















മിന്നാ മിനുഗും മുനിഞ്ഞൊരു രാവ്
ഏകയായീരുട്ടില്‍ മുനബത്തു ഞാനും.
വിരല്പാടു ദൂരത്തു നീയെത്തി എങ്കിലും..
വിളിച്ചീല, കൈനീട്ടി തൊട്ടില നീയെന്നെ..


പകലിന്‍ ചിത തീര്‍ത്ത ദിനാന്ത കുറിപ്പില്‍.
കുറിച്ചുവയ്ക്കാനായി പരത്തുന്ന വാക്കില്‍..
ഇറ്റിറ്റു വീഴുന്ന മഴതുള്ളി പോലെ..
വിറങ്ങലിചീടുന്ന മൌനമാം മന്ത്രം.


കല്‍വിളക്കില്‍ ഊറുന്ന പാട പോല്‍ 
പരന്നു പടര്‍ന്നു പെരുകുന്ന വേദന..
തമ്മിലാദ്യമറിയാതെ  നീ പോയി..
തമസിന്‍റെ മാറില്‍ മുഖം ചേര്‍ത്തു വച്ചു ഞാന്‍..
മിഥ്യയാം സ്വപ്നത്തെ മറച്ചു വെച്ചു..


പൊഴിഞ്ഞു വീഴുന്നോരരന്തികൊരൊറ്റ 
ജാലക വാതിലില്‍ മിഴിയറ്റു ഞാന്‍ നിന്നു
വിടരുവാന്‍ വിറപൂണ്ട രണ്ടു മൂന്നിതളിന്മേല്‍
തണുപ്പേറ്റു  വീഴുന്നു കാമ മോഹങ്ങള്‍..


വെന്തു പിടയുന്ന വേദനകുള്ളിലും.
ഉള്ളില്‍ തന്നെ വലിയുന്നോരാമ ഞാന്‍..
മൂകത മുറ്റുന്ന മനസിലരബുന്നു...
പെയ്തുതീരാത്ത പെരുമഴയൊന്ന് ..........


ഒടുവില്‍..


നടുക്കം നിലക്കബോള്‍ ഓര്‍ക്കുന്നു  ഞാന്‍ നിന്‍റെ
ഉരുകിയൊലിക്കാത്ത സ്നിഗ്ദ്ധമാം സ്നേഹത്തെ.
വിങ്ങുന്ന ഹൃത്തില്‍ തോന്നുന്നു പിന്നെയും..
കടല്കുത്തില്ലെന്തേ കളഞ്ഞുപോയെന്നെ?

Saturday, September 10, 2011


എന്‍റെ ഓണചിന്തകള്‍.....





















ഏതോ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസ് മെസ്സേജ് ഇങ്ങനെ ആയിരുന്നു_  it is sad when things are not same any more" അതെ എനിക്കും അത് തന്നെ തോന്നുന്നു, ഓരോ ആഘോഷങ്ങള്‍ കടന്നു പോകുമ്പോഴും, ഓരോ വര്‍ഷം കൊഴിഞ്ഞു പോകുമ്പോഴും , ഞാന്‍ മോഹിക്കാറുണ്ട്  ആ പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോകാന്‍, വീണ്ടും ഓണക്കോടിക്കായി, പൂക്കളമിട്ട്, പൂ പറിക്കാനായി വഴക്ക് കൂടിയിരുന്ന ആ കാലം!! അമ്മമ്മയുടെ വീട്ടിലെ  ഓണക്കാലം, അത് ഒരു ഒത്തുകൂടല്‍ ആയിരുന്നു.. സ്നേഹമായിരുന്നു.. വിശേഷങ്ങളും, തമാശകളുംമൊക്കെയായി ഒരു അവധികാലം.. കാത്തു കാത്തുഇരിക്കുമായിരുന്ന ഒരു ഉത്സവകാലം.

ഇന്ന് ഒന്നും ബാക്കിയില്ല .. അമ്മമ്മ പോയതോടെ ഓണത്തിന്‍റെ ഒരു രസം പോയി. പിന്നീടു അത്തരം ഒത്തു ചേരലുകള്‍ വിരളമായി.. ഇത്തവണത്തെ ഓണം ഞാന്‍ തനിചായിരുന്നു .. ചെന്നൈയില്‍ ! നാട്ടിലല്ലാതെ ഉള്ള എന്‍റെ ആദ്യത്തെ ഓണം! എന്നാലും ഞാന്‍ ഓണം ആഘോഷിച്ചു. ലീവ് ഇല്ലാതിരുന്നിട്ടും ലീവ് എടുത്തു.ഓണപൂക്കളവും ഓണകോടിയും, ഓണസദ്യയും എല്ലാം ഉണ്ടായിരുന്നു. പക്ഷെ എന്തോ ഒന്ന്- അത് മാത്രം ഇല്ലായിരുന്നു എന്ന് തോന്നി! രണ്ടു ഇലയിട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഓണം തീര്‍ന്നു!!! 


ഫേസ് ബൂകിലും,അതുപോലെ ഉള്ള സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റ്കളിലും നാട്ടിലെ പുലികളിയുടെയും, ഓണസദ്യയുടെയും ചിത്രങ്ങള്‍ കണ്ടപ്പോള്‍..മനസുവേദനിച്ചു.. ഞാന്‍ കൂടി ഉണ്ടാകെണ്ടിയിരുന്നു..എന്ന്... മെസ്സെകളിലൂടെയും, മെയിലിലൂടെയും  കിട്ടിയ ഓണം ആശംസകള്‍ക്ക് നന്ദി പറയുമ്പോഴും, എനിക്ക് തോന്നി ഓണം ഇപ്പോഴും ഉണ്ട്‌ .പക്ഷെ മുന്‍പ് ഉണ്ടായിരുന്ന ആ ഒരു ഫീലിംഗ്, അത് നഷ്ടമായിരിക്കുന്നു  എന്ന്.. എന്റെ തോന്നല്‍ മാത്രമാകട്ടെ അത്! എന്ന് ഞാന്‍ വെറുതെ  മോഹിക്കുന്നു.


മനസിലിരുന്നു ആരോ മന്ത്രിക്കുന്നു.. ഇനി ഒന്നും പഴയ പോലെ ആകില്ല ഒന്നും.. എനിക്കും അത് തന്നെ തോന്നിപോകുന്നു. ഒന്നും പഴയപോലെ ആകില്ല.. ഒന്നും...

Wednesday, June 29, 2011

കൊടിയേറ്റം......


















ഇന്നലെയൊരു നിലാതുള്ളി എന്നിലേക്കിറ്റ്
വീഴുമ്പോഴാണ് ഞാന്‍ അറിയുന്നത്
എന്നില്‍ ഓര്‍മ്മകള്‍ മരിച്ചിട്ടില്ലെന്ന്...
നൂറായി ചിതറിവീണൊരു മഴതുള്ളി ചാരെ
വന്നു വിതുമ്പോഴാണ് അറിയുന്നത്..
തുടി കൊട്ടുന്നതും, കൊടിയേറുന്നതും
എന്‍റെ ഉള്ളിലാണെന്ന്, എന്നിലാണെന്ന്!
ഇന്നലകളുടെ ഭാണ്ടം പേറി ഞാന്‍
തിരയുന്നത്, എന്നില്‍ തന്നെയാണെന്ന്....
സന്ധ്യാദീപമില്ല, ശീവേലിയില്ല..
തുരുംബെടുത്തു വിങ്ങുന്ന ..
നിറഞ്ഞ ഏകാന്തത മാത്രം..!!
നിശബ്ദമാനെന്‍റെ ക്ഷേത്രമിന്നും
ചിതല്‍പുറ്റു മൂടുന്നു നിന്‍റെ വിഗ്രഹം....
മനസ്സു മന്ത്രിക്കുന്നു,
ഇത് എന്‍റെ തട്ടകമാണ്
എന്‍റെ തട്ടകം..
ഇന്ന് നടയടക്കുമ്പോള്‍, ഞാനുണ്ട് കാവലായി
നിന്‍റെ ദര്‍ശനം, അതെന്‍റെഅവകാശമാണ്..
കാതങ്ങള്‍ താണ്ടി ഞാന്‍ വന്നതും..
അതിനുവേണ്ടി മാത്രമാണ്..
വറ്റി വരണ്ടാ നിളയുടെ തീരത്ത്..
ഞാന്‍ കാത്തിരിക്കും..
അത്താഴപൂജയൂട്ടും കഴിഞ്ഞ് നിന്‍റെ
നട തുറക്കുന്നതും കാത്ത്..
നമ്മുക്ക് കാണാം...
ഉത്സവാരവങ്ങല്ക്കിടക്ക്... മൌനത്തിന്‍റെ
പേറ്റുനോവോടെ.....
നാളെ....
നാളെ കഴിഞ്ഞോ? ?










Tuesday, June 28, 2011

മഴ



 
 
 
 
 
 
 
 
 
 
 
 
ഈ മഴ ,അത് നിന്നെ ഓര്‍മിപ്പിക്കുന്നു...

നിന്നോടുകൂടി ഉണ്ടായിരുന്ന തന്നുത്ത പകലുകളെ

നാം ഒരുമിച്ചു കാത്തിരുന്ന,

മോഹിപിച്ചു പെയ്യാതെ,

കാറ്റുകൊണ്ടുപോയ,

നമ്മുക്കിടയിലേക്ക് ഒരികലും പെയ്യാതെ പോയ,

നമ്മുക്ക് നഷ്‌ടമായ ആ മഴക്കാലത്തെ . .

സൂകിഷിച്ചു വക്കുന്നു ഞാന്‍ ഓരോ തുള്ളിയും

എന്‍റെ ഹൃദയത്തില്‍,

എന്നെകിലും

എന്‍റെ മഴ നനയാന്‍ ... നീ വരുന്ന

ആ പെരുമഴക്കാലത്തിനായി...


Wednesday, June 22, 2011

Quite personal
















June 19th --- father’s day!! Whenever I heard days of celebrations such as father’s day, mother’s day, Valente’s day... I really wonder that do we really need a day to remember them? To honor them  or to love them? I have seen many of my friends express their love, gratitude for their dad, mom, teachers and their better half through the social community sites like face book ( which is now considered as an inevitable, as far as this era is concerned) . But is it necessary for us to celebrate a day to remember our parents, our teachers and our better half too? I don’t think that a special day can confirm our love to them. Why can’t we express our love to our beloved ones on the day we want? Is the virtue of our love diminishing every year that these days become a sort of renewal date? Or do we need only a single day to make our mom feel special?

Why we need to wait for a day, some body else has decided? Why can’t we make use of each moment and say our loved ones that they mean a lot to us?

I am not against celebrating these days. Now I too know that these days are becoming the part of our culture too. But, some times while going through the status messages of my friends, I do really felt, that was too much and sometimes I felt weird too. Some days back... I had come across a status message and I really felt awkward. It made me to think like why do I want to show that I love some one and I take loving care of them? Why do I want to show others that you are so sad because of some person or incident? (I don’t want to disclose who and what teh incident is  coz it might hurt them).

I am not saying that we should not love one another or stop expressing our love for our companions. I simply do not want to keep reassuring them that I love them. But intimacy, love, friendship or what ever it may be, relations are purely private and personal issue, I believe. How can we share those feelings to the world? I never understand those who post such things as their “status” message. And what will you get as response? I must be a “like” or share or comment on it. Do you really care for that? I don’t think so.

I will definitely celebrate my love to my dad, mom and love for every one. I will love them and care for them until I stop breathing, I will definitely make them feel that they are so special to me. But not in a way set by some others.

Friday, April 29, 2011


Let not any other Vishu……..
















I don’t know in these days I never get time to read, write or infact even to think also; not because am very busy,I don’t know I  got stuck up with many things or not interested to do anything. Life is so monotonous, mechanical, I feel. I don’t know festivals also could not make much magic with me. This was the first Vishu, that I have not celebrated or infact never felt like “its Vishu!” Everything went as usual and fortunately or unfortunately its working day too.

No one woke me up in the morning! Instead of my mom’s call, I woke up by the alarm sound. I didn’t woke up and simply lied down, trying hard to found out if there would have been a cracking sound! Nope! It had not, I know coz in TN they celebrates only Deewali. And yeah Tamil New year is different from our Vishu too interms of rituals and all.

Though I am several hundred miles away from my native land, I could hear the sounds of crackers; I could visualize the vishukani ….. Yes! I always feel that magic of mind! Not magic, might be escapism or some trick I would say! My mind winds back to the celebrations / occasions/small, kutty incidents from my childhood, when I go numb and I don’t know somehow I feel relaxed and it was not different that time also!

I was literally experience that feeling, that spirit, all those rituals including vishukani, kayneetam and all…..  How my mom used to wake me up before the crack of dawn, how she lead all of us before the lord of krishna! How irritated I was when my mom’s hand closed firmly over my eyes to prevent the mischievous peeping in between! And yes! Of course how eagerly we were waiting for the Vishu to get money! Even if it was a small amount, we were happy! And how happily we  used to count the money to know who got the maximum amount and all! This time I have got kayneetam from a single person and that itself is a big amount! But that ten rupee notes and a few coins gave me so much joy I feel. Yes! it is not the amount, but the spirit, union that adds the happiness!!! … My thoughts go wildly like this only… whenever I ponder over my child hood….

It’s high time to wake up, I know, as it is a working day.. I have to prepare something and then rush to the office as any other day. In between my busy work in kitchen, I received a call from my mom, my cousins and yeah they sounded excited with the sound of crackers in the background, noises of children playing in and around….. I really wish that if I had been there.. one among those children... .. I wish if I can be there at least for the next vishu.. Or rather I wish let not any other vishu be like this without my family, my dear and near ones!!!!


Friday, January 21, 2011

Still I……..






I need your shoulders to cry up on
But little space left for me
Coz of “heavy responsibility”
I wish if you could wipe out my tears
With your long, rosy fingers!
But it always hooked up with key board
I want a tight hug and a kiss on my forehead
Before I freeze..
But a rarely happens hug reminds me of
Something which I never had.
And a soft kiss left as a dream
As cigarettes locked between your lips incessantly.
BUT….
Still I love you…,
 Love your depthless blue eyes
Because it is where my dreams bloom and fade, always...

Monday, January 3, 2011

ഒരു യാത്ര പറച്ചിലിന്റെ ഓര്‍മയ്ക്ക്...






















കണ്ടുമുട്ടലുകള്‍ അവസാനിക്കുന്നു
വഴികള്‍ ഒടുങനിടത് ..
അക്ഷമയുടെ വഴികണമായി  ഇനി
 നീഎനിക്കായി കാത്തുനില്കില്ല..
പരിഭവത്തിന്റെ മൗന നൊബരമായി
നിന്‍റെ വിരലുകള്‍ എന്നോട് സംവദികില്ല..
നടന്നാലും തീരാത്ത വഴികളുടെ അനന്തത  
ഇനി നിനക്കും എനിക്കും ഇടയില്‍ കടന്നു വരില്ല...
എന്‍റെ പ്രണയം, അത് എന്നില്‍ അവസാനിപ്പിച്ച്
നീ മാഞ്ഞു മാഞ്ഞു പോകുന്നു...
എന്‍റെ കാഴ്ചക്കുമപ്പുറം, ചക്രവാളത്തിലേക്ക്...
നിന്‍റെ ഓര്‍മ്മകള്‍ ഋതുക്കളില്‍ പടങ്ങള്‍ പൊഴിക്കുമ്പോള്‍ 
സ്വകാരിയമായവ  അതുമാത്രമെന്ന്
കണ്‍കോണില്‍ ഉറയുന്ന ഒരു കണ്ണുനീര്‍ തുള്ളി!
ദിവാസ്വപ്നത്തിന്റെ അപൂര്‍ണതയോടെ...
ഉറക്കപിച്ചിന്റെ ആലസ്യമായി..
തിരക്കുകല്കിടയില്‍  ... നഷ്ടപ്പെടുന്ന 
ഉച്ചയുരക്കം പോലെ നീ....
പ്രണയത്തിന്റെ രസമാപിനിയില്‍ 
നീ അവശേഷിപിച്ചത്..
വിറങ്ങലിച്ച തണ്ത്ത  സ്പര്‍ശങ്ങളും 
വിറയാര്‍ന്ന കുറേ നോട്ടങ്ങളും ..
പനിചൂടിന്റെ അര്‍ദ്ധമയക്കതിലെപ്പോഴോ 
നീണ്ട നിശ്വാസത്തിന്റെ ഒടുക്കം 
ഞാനതു ചേര്‍ത്തുവക്കുന്നു ..
രണ്ടു മൂന്നിട്ട്  കണ്ണീരോടെ..
നിനക്ക് വായികരിയിട്ന്‍.. 
നിനക്കായി മാത്രം....
















 നടക്കാന്‍ പഠിച്ചത്
 നിന്‍റെ വിരല്‍തുമ്പു പിടിച്ചാണ്..
ആഴങ്ങളില്‍ നീന്താന്‍ 
നിന്‍റെ മിഴികളില്‍ നിന്നും...
ഇഷ്ടത്തിന്‍റെ ബാലപാഠങ്ങള്‍ 
നീയാണ് എനിക്ക് ചൊല്ലിത്തന്നത്...
മുല്ലപൂ മണത്തെ പ്രണയിച്ചു തുടങ്ങിയത് 
നിന്‍റെ മുടികെട്ടില്‍ നിന്നാണു....
ഇപ്പോള്‍.......
ഇഷ്ടത്തിന്‍റെ ഈ കണ്ണാടി കൂട്ടില്‍ 
ഞാന്‍ തനിച്ചാകുമ്പോള്‍ ...
ഓര്‍ക്കാന്‍ ഓര്‍മ്മകള്‍ പോലും ഇല്ലാതെ...
നീയെനിക്ക് സമ്മാനിച്ച ഇഷ്ടത്തിന്‍റെ...
തുണ്ടുകള്‍ ഞാന്‍....
വാരിപിടിക്കുന്നു...
തളര്ന്നുപോകതിരിക്കാന്‍....
വഴി രണ്ടായി അകന്നു പോകുമ്പോഴും...
ഒരു ശക്തിക്കുവേണ്ടി....
അത് വരെ എനികിലം ഞാന്‍ നിന്‍റെ
കൈപിടിച്ച് ന്ടക്കട്ട്റെ....




Sunday, January 2, 2011



In the cyber space of zeros and ones….















I heard people saying that with the advent of internet, the distance between people are really reducing or in other words it would bring the world closer by merging the distance. But do you really think that does it actually do that? Yeah we can communicate over here irrespective of the time and space but I don’t know I feel that it deprived of the face to face interaction and the physical contact too.  Sitting next to us and asking “how are you?” in chat is something that shows the highest dependency on the technology but yeah do you ever feel that it is the height of isolation too?? I feel so... Instead of asking directly, asking about your illness or replying through the emails from the next cubicle makes me strongly feel that we are living in an era which is heavily dependent on the Internet for social interaction too. while chatting I never feel that much of intimacy and yeah I hate to chat with my dear ones, coz it always made me feel that I am talking to a third person.

Our thoughts, our way of life has too reduced in to a column and we are so hypnotized on exploring the world through a box that we ignore the world around us. Is it not? We are living in an age where having a twitter or FB account is a must (orkut is almost on the edge of its death  ... so no comments on that: P). Sometimes these are used as a measurements of how you are socially committed or be with the trend. Recently I have read somewhere that Forty-seven percent of people (those polled) believed the Internet was more important in people's lives than religion, with one in five people paying the Internet more attention than their partner. It shows the dependency is it not??

I too’ve been spending a lot of time online, searching and surfing and sometimes adding to the great databases of the Internet. Even when I’m not working, I’m as likely as not to be foraging in the Web’s info-thickets ‘reading and writing e-mails, scanning headlines and blog posts, watching videos, or just tripping from link to link to link.

But I can find a big difference in my reading style too.  I am not interested to read so much of information at a stretch. I’ve lost the ability to do that.  Sometimes I book marked the page but most of the times I never get back to it. Even a blog post of more than three or four paragraphs is too much to absorb. I used to skim it... And the way I use language also is influenced a lot. Now a days I prefer short forms and do not care much about the grammar and spellings while in chat or in emails. The way I communicate professionally also has got changed.. I mean the salutation has changed a lot. Now I used to address my Boss “Hi” rather than “sir”.

We are so dependent on the Internet, sometimes to the point of enslavement. It has restructured our daily lives and we have begun to follow it blindly into the future .I know people checking FB and orkut rather than reading news paper, with a hot cup of tea in their hand.  It is the first thing that they do when they wake up.  If we rely on it too much, our addiction will keep growing until the addiction itself controls our functionality… Do you agree???

P.S:- Depending on the Internet is a choice based on convenience and practicality, not on need