Monday, January 3, 2011

നിനക്കായി മാത്രം....
















 നടക്കാന്‍ പഠിച്ചത്
 നിന്‍റെ വിരല്‍തുമ്പു പിടിച്ചാണ്..
ആഴങ്ങളില്‍ നീന്താന്‍ 
നിന്‍റെ മിഴികളില്‍ നിന്നും...
ഇഷ്ടത്തിന്‍റെ ബാലപാഠങ്ങള്‍ 
നീയാണ് എനിക്ക് ചൊല്ലിത്തന്നത്...
മുല്ലപൂ മണത്തെ പ്രണയിച്ചു തുടങ്ങിയത് 
നിന്‍റെ മുടികെട്ടില്‍ നിന്നാണു....
ഇപ്പോള്‍.......
ഇഷ്ടത്തിന്‍റെ ഈ കണ്ണാടി കൂട്ടില്‍ 
ഞാന്‍ തനിച്ചാകുമ്പോള്‍ ...
ഓര്‍ക്കാന്‍ ഓര്‍മ്മകള്‍ പോലും ഇല്ലാതെ...
നീയെനിക്ക് സമ്മാനിച്ച ഇഷ്ടത്തിന്‍റെ...
തുണ്ടുകള്‍ ഞാന്‍....
വാരിപിടിക്കുന്നു...
തളര്ന്നുപോകതിരിക്കാന്‍....
വഴി രണ്ടായി അകന്നു പോകുമ്പോഴും...
ഒരു ശക്തിക്കുവേണ്ടി....
അത് വരെ എനികിലം ഞാന്‍ നിന്‍റെ
കൈപിടിച്ച് ന്ടക്കട്ട്റെ....




1 comment:

രാമചന്ദ്രന്‍ വെള്ളിനേഴി said...

നല്ല ആശയം
സാഹിത്യ സൗന്ദര്യം മൃദുലത ഇവ ഒന്നു കൂടി ശ്രദ്ധിയ്ക്കുക....എല്ലാവിധ ആശംസകളും